ORU FACEBOOK PRANAYAKADHA( ഒരു ഫെയ്‌സ്ബുക്ക് പ്രണയകഥ )

Product Description:

Oru facebook Pranayakadha by RahulRaj

Book wriiten by : Rahul Raj

Published By : DC Books

ISBN 13 : 9788126450978

Total Pages : 310

Price : Rs. 225 Rs. 158 ( 29% Off)

Stock Status
: InStock

This item can be shipped only within India.


Delivery : Please enter your PIN Code to find out approximate delivery date for this product (applicable only for locations in India).


Share on:



Oru facebook Pranayakadha by RahulRaj

സമകാലിക യുവത്വത്തിന്റെ കഥ പറയുന്ന നോവലാണ് രാഹുല്‍ രാജ് രചിച്ച ഒരു ഫെയ്‌സ്ബുക്ക് പ്രണയകഥ. ഫ്രണ്ട്ഷിപ്പും ഫെയ്‌സ്ബുക്കും ചാറ്റിംഗും മൊബൈല്‍ ഫോണും ഒക്കെയായി ജീവിതത്തിന്റെ ഓരോ നിമിഷത്തിലും പുതുമയുടെ തുടിപ്പുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരുപറ്റം യുവാക്കളുടെ ആഘോഷദിനങ്ങളുടെ കഥയാണ് ഈ നോവല്‍ പറയുന്നത്.പ്രണയമെന്ന ആര്‍ദ്രവികാരത്തിന്റെ വ്യത്യസ്ത മുഖങ്ങള്‍ വരച്ചിട്ടുകൊണ്ട് വിരഹത്തില്‍ പോലും പ്രതീക്ഷയുടെ പുതുവഴികള്‍ തുറക്കുമെന്ന് രേഖപ്പെടുത്തുന്ന ഒരു ഫെയ്‌സ്ബുക്ക് പ്രണയകഥ ഒരു സാമ്പ്രദായിക നോവലല്ല. ആഖ്യാനത്തിലും അവതരണത്തിലും ഭാഷയിലും ന്യൂജനറേഷന്‍ ശൈലി പുലര്‍ത്തുന്ന മലയാളത്തിലെ ആദ്യത്തെ പുതുതലമുറ നോവലാണിത്. സാഹിത്യരംഗത്തെ പുതുചലനങ്ങള്‍ക്ക് എന്നും കാതോര്‍ക്കാറുള്ള ഡി സി ബുക്‌സ് ഈ നോവല്‍ പ്രസിദ്ധീകരിച്ചുകൊണ്ട് ആധുനിക തലമുറയെ വായനക്കാര്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തുകയാണ്.


If you are not happy with the product, you may return this within 15 days of receipt of the item with original packing and unused condition. Full refund or store credit will be issued against genuine returns.


We make sure all products sold by us are meeting the quality and does not have defects.
Any product found defective will be replaced free of cost.
We make sure that all products listed here are of the best quality available for that product/ price range.
We do not sell fake brands, cheap imitations or factory seconds.
All products are first quality products from the respective manufacturers.


Reviews


Be the first to review this item.

To review this item, Please Sign In