NAGANMARUTE RAHASYAM- SECRETS OF NAGAS( നാഗന്മാരുടെ രഹസ്യം )

Product Description:

The second book of Siva Trilogy by Amish Tripathi. Malayala translation of Secrets of Nagas



Book wriiten by : Amish Tripathi

Published By : Poorna Publications

ISBN 13 : 9788130015873

Price : Rs. 250 Rs. 225 ( 10% Off)

Stock Status
: Outof Stock
OutofStock
This Item is currently out of stock. Please enter your email address in the box below for getting an automatic notification when the item is available in stock.

Share on:



The second book of Siva Trilogy by Amish Tripathi. Malayala translation of Secrets of Nagas



നാലായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മഹത്തായ ഒരു സംസ്‌കൃതിയിലേക്കുള്ള കാല്‍പനിക പര്യവേഷണം. മനുഷ്യ മഹാദേവനായ ശിവന്‍ ഭാരതീയ ഹൃദയഭൂമിയുടെ നിഗൂഢമായ ദേശാന്തരങ്ങളിലേക്ക് നടത്തുന്ന സാഹസസഞ്ചാരങ്ങളുടെ വിസ്മയവിശേഷങ്ങള്‍. യുദ്ധവും പ്രണയവും ശാസ്ത്രവും മിത്തുകളും സമന്വയിപ്പിക്കപ്പെട്ട അത്ഭുതകരമായ കൃതി. ഭാരതീയതയെ പുനരാവിഷ്‌കരിക്കുന്ന കാല്‍പനിക മഹാസൗധം. ടിബറ്റിന്റെ താഴ്‌വരകളില്‍നിന്ന് മെലൂഹയുടെ സംസ്‌കാരവിശേഷത്തിലേക്ക് കുടിയേറുന്ന ശിവന്‍ എന്ന പച്ചയായ മനുഷ്യന്‍ തന്റെ കര്‍മ്മകാണ്ഡത്തിലൂടെ മഹാദേവനാകുന്ന വിസ്മയകഥയാണ് അമീഷ് ത്രിപാഠി ശിവത്രയ പുസ്തകങ്ങളിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നത്. മെലൂഹയിലെ ചിരഞ്ജീവികള്‍ക്കുശേഷം അമീഷിന്റെ മറ്റൊരു വായനാവിസ്മയം. 35 ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ വിശിഷ്ടഗ്രന്ഥത്തിന്റെ മലയാളപരിഭാഷ.


If you are not happy with the product, you may return this within 15 days of receipt of the item with original packing and unused condition. Full refund or store credit will be issued against genuine returns.


We make sure all products sold by us are meeting the quality and does not have defects.
Any product found defective will be replaced free of cost.
We make sure that all products listed here are of the best quality available for that product/ price range.
We do not sell fake brands, cheap imitations or factory seconds.
All products are first quality products from the respective manufacturers.


Reviews


Be the first to review this item.

To review this item, Please Sign In