T.A SHAHIDINTE THIRAKKADHAKAL - T.A SHAHID( ടി.എ.ഷാഹിദിന്റെ തിരക്കഥകള്‍ - ടി.എ.ഷാഹിദ്‌ )

Product Description:

Screenplays by T.A Shahid

Book wriiten by : T. A. Shahid

Published By : Mathrubhumi

ISBN 13 : 978-81-8265-310-3

Binding : Paperback

Price : Rs. 300 Rs. 270 ( 10% Off)

Stock Status
: Outof Stock
OutofStock
This Item is currently out of stock. Please enter your email address in the box below for getting an automatic notification when the item is available in stock.

Share on:



Screenplays by T.A Shahid

ഒരുപിടി സിനിമകള്‍കൊണ്ട് ആസ്വാദകലോകത്തെ വിസ്മയിപ്പിച്ച് പ്രതിഭയുടെ ഒരു കൊള്ളിയാനായി മിന്നിപ്പൊലിഞ്ഞുപോയ ടി.എ ഷാഹിദിന്റെ നാലുതിരക്കഥകള്‍ കുടുംബജീവിതത്തിന്റെ നേരനുഭവങ്ങളിലൂടെ മലയാളസിനിമയിലെ ട്രെന്‍ഡ് സെറ്ററായ ബാലേട്ടന്‍, കഥാപാത്രങ്ങളുടെയും കഥാന്തരീക്ഷത്തിന്റെയും പുതുമയും ഉദ്വേഗത്തെ നര്‍മംകൊണ്ടും പൊതിഞ്ഞ ശൈലിയും കൊണ്ട് എക്കാലത്തെയും ഹിറ്റുകളിലൊന്നായ രാജമാണിക്യം, ശുദ്ധമായ പ്രണയകഥ ഒരു ത്രില്ലറിന്റെ പശ്ചാത്തലത്തിലവതരിപ്പിച്ച മാമ്പഴക്കാലം, ഒടുങ്ങാത്ത കുടിപ്പകയുടെയും പ്രതികാരത്തിന്റെയും കഥയുടെ തീപ്പൊള്ളല്‍ കോഴിക്കോടന്‍ പശ്ചാത്തലത്തില്‍ അനുഭവിപ്പിച്ച അലിഭായ്... വ്യത്യസ്ത ലോകങ്ങളിലൂടെ പുതിയ കാലത്തിന്റെ ജീവിതങ്ങളെ അവതരിപ്പിച്ച് വിജയസിനിമകള്‍ക്ക് ഒരു പുതിയ രസതന്ത്രം തീര്‍ത്ത നാലുതിരക്കഥകളുടെ സമാഹാരം


If you are not happy with the product, you may return this within 15 days of receipt of the item with original packing and unused condition. Full refund or store credit will be issued against genuine returns.


We make sure all products sold by us are meeting the quality and does not have defects.
Any product found defective will be replaced free of cost.
We make sure that all products listed here are of the best quality available for that product/ price range.
We do not sell fake brands, cheap imitations or factory seconds.
All products are first quality products from the respective manufacturers.

Items of similar interest



Reviews


Be the first to review this item.

To review this item, Please Sign In