PERUNTHACHAN DUKHITHANANU( പെരുന്തച്ചന്‍ ദുഃഖിതനാണ് )

Product Description:

Book by Dr.Rajan Chungath

Book wriiten by : Dr. Rajan Chungath

Published By : Green Books

ISBN 10 : 9380884540

ISBN 13 : 9789380884547

Total Pages : 152

Binding : Paper Back

Price : Rs. 110 Rs. 77 ( 30% Off)

Stock Status
: InStock

This item can be shipped only within India.


Delivery : Please enter your PIN Code to find out approximate delivery date for this product (applicable only for locations in India).


Share on:



Book by Dr.Rajan Chungath

കോണ്‍ക്രീറ്റ് കൊടിമരങ്ങള്‍ പെരുന്തച്ചന്‍റെ കണ്ണുകള്‍ നിറയ്ക്കുന്പോള്‍, അക്ഷരങ്ങള്‍ തകര്‍ത്താടിയ വീട്ടുമുറ്റത്ത് അച്ചാമ്മക്കുട്ടിയുടെ ജഡം കാണുന്പോള്‍, കല്പകഞ്ചേരിമന കല്പക ചിക്കന്‍ സെന്‍ററായി മാറുന്പോള്‍, നാറാണത്തുഭ്രാന്തന്‍റെ ചങ്ങലക്കിലുക്കമുയരുന്പോള്‍, കാലത്തിന്‍റെ തിരനോട്ടം നാം കാണുന്നു; നമ്മുടെ ഹൃദയമിടിപ്പുകള്‍ക്ക് കനം വയ്ക്കുന്നു. കൂടല്ലൂര്‍ അങ്ങാടിയിലൂടെ നടക്കുന്പോള്‍ ഭ്രാന്തന്‍ വേലായുധേട്ടനെയും ഈ സഞ്ചാരി ഓര്‍ക്കുന്നുണ്ട്. യാത്രയിലുടനീളം അനാഥമായ അല്ലെങ്കില്‍ പൊളിച്ചുവിറ്റ എത്രയെത്ര ചരിത്രസ്മാരകങ്ങള്‍! അനുഭൂതികളും ഉള്‍ക്കാഴ്ചകളും നിറഞ്ഞ ഒരു പ്രതലത്തിലൂടെയാണ് ഡോ. രാജന്‍ ചുങ്കത്തിന്‍റെ യാത്രകള്‍. ഓരോ യാത്രയിലും ഇളംകാറ്റുവീശുന്നുണ്ട്; പൂക്കള്‍ വിരിയുന്നുണ്ട്. ആര്‍ദ്രമായ ഒരു ജലസ്പര്‍ശവും ഈ യാത്രകള്‍ക്കുണ്ട്.


If you are not happy with the product, you may return this within 15 days of receipt of the item with original packing and unused condition. Full refund or store credit will be issued against genuine returns.


We make sure all products sold by us are meeting the quality and does not have defects.
Any product found defective will be replaced free of cost.
We make sure that all products listed here are of the best quality available for that product/ price range.
We do not sell fake brands, cheap imitations or factory seconds.
All products are first quality products from the respective manufacturers.


Reviews


Be the first to review this item.

To review this item, Please Sign In