VAIKKOM MUHAMMED BASHEER - ABUVINTE ORMAKAL( വൈക്കം മുഹമ്മദ്‌ ബഷീർ -അബുവിൻറെ ഓർമ്മകൾ )

Product Description:

Compiled by Kiliroor Radhakrishnan

Book wriiten by : Kiliroor Radhakrishnan

Published By : Green Books

ISBN 10 : 8184230516

ISBN 13 : 9798184230511

Total Pages : 148

Binding : Paper Back

Price : Rs. 105 Rs. 74 ( 29% Off)

Stock Status
: InStock

This item can be shipped only within India.


Delivery : Please enter your PIN Code to find out approximate delivery date for this product (applicable only for locations in India).


Share on:



Compiled by Kiliroor Radhakrishnan

ഇക്കാക്കയോടൊപ്പം ചെലവഴിച്ച നല്ല നാളുകളെക്കുറിച്ചുള്ള ഓർമ്മകൾ മാത്രമാണിന്നു ബാക്കിയുള്ളത്. ഇക്കാക്ക പോയി. അബ്ദുൾ ഖാദറും ആനുമ്മയും ഹനീഫയും എല്ലാവരും പോയി. ഞാനും പാത്തുമ്മയും ഞങ്ങളുടെ ഓർമ്മകളുമായി കഴിയുന്നു. ഇന്നും മിക്കവാറുമെന്നോണം സ്കൂൾ-കോളേജ് വിദ്യാർത്ഥികളും സാഹിത്യാരാധകരുമൊക്കെ വീട്ടിൽ വരുന്നു. എന്നെയും പാത്തുമ്മയെയും കാണാൻ. ഇക്കാക്കയെക്കുറിച്ച് അവർ പലതും ചോദിക്കും. ഇനിയെത്ര കഴിഞ്ഞാലും ഈ അന്വേഷഷ സംഘങ്ങൾ വന്നുകൊണ്ടേയിരിക്കും എന്നാണ് എൻറെ വിശ്വാസം. അന്ന് ഞങ്ങളാരും കാണുകയില്ല. അവർക്കുവേണ്ടിയാണ് ഈ പുസ്തകം. എല്ലാവർക്കും മംഗളം നേരുന്നു. ശുഭം. ഇതിഹാസമായി മാറിയ ബഷീറിനെക്കുറിച്ച് അനുജൻ അബുവിന്റെ ഓർമ്മകൾ.


If you are not happy with the product, you may return this within 15 days of receipt of the item with original packing and unused condition. Full refund or store credit will be issued against genuine returns.


We make sure all products sold by us are meeting the quality and does not have defects.
Any product found defective will be replaced free of cost.
We make sure that all products listed here are of the best quality available for that product/ price range.
We do not sell fake brands, cheap imitations or factory seconds.
All products are first quality products from the respective manufacturers.


Reviews


Be the first to review this item.

To review this item, Please Sign In